Image

എട്ടുനോമ്പിന്‌ മണര്‍കാട്‌ പള്ളിയില്‍ കൊടിയേറി

Published on 01 September, 2012
എട്ടുനോമ്പിന്‌ മണര്‍കാട്‌ പള്ളിയില്‍ കൊടിയേറി
മണര്‍കാട്‌: പ്രശസ്‌ത തീര്‍ഥാടനകേന്ദ്രമായ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പു പെരുന്നാളിനു കൊടിയേറി. ഇന്നലെ 12.30-നുള്ള മധ്യാഹ്നപ്രാര്‍ഥനയ്‌ക്കുശേഷം കൊടിമര ഘോഷയാത്ര പള്ളിയില്‍നിന്നു പുറപ്പെട്ടു. വൈകുന്നേരം നാലിനു വികാരി ഇ.ടി. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ഥനയ്‌ക്കുശേഷമാണു കൊടിയേറ്റിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക