Image

കൃഷ്ണ - ഹിനാ റബാനി ചര്‍ച്ച സെപ്റ്റംബര്‍ എട്ടിന്

Published on 31 August, 2012
കൃഷ്ണ - ഹിനാ റബാനി ചര്‍ച്ച സെപ്റ്റംബര്‍ എട്ടിന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ, പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹിനാ റബാനി ഖേറുമായി സെപ്്റ്റംബര്‍ എട്ടിന് ഉഭയകക്ഷിചര്‍ച്ച നടത്തും. സെപ്്റ്റംബര്‍ ഏഴിനു പാക്കിസ്ഥാനിലേക്ക് പോകുന്ന കൃഷ്ണ പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാക്കളെയും വ്യാപാര മേഖലയിലെ പ്രമുഖരെയും സന്ദര്‍ശിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക