Image

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published on 29 August, 2012
ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തരില്‍ പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ അന്താരാഷ്ട്ര സഹകരണകാര്യങ്ങള്‍ക്കും വിദേശകാര്യങ്ങള്‍ക്കുമായുള്ള ഖത്തറിന്റെ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിത്തയ്യുമായി കൂടിക്കാഴ്ച നടത്തി.

അംബാസഡറുടെ നിയമനം സംബന്ധിച്ച് രാഷ്ട്രപതിയില്‍ നിന്നുള്ള ഔദ്യാഗിക രേഖകള്‍ സഞ്ജീവ് അറോറ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദിന് കൈമാറി. രേഖകളുടെ പകര്‍പ്പുകള്‍ വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക