Image

ടൗണ്‍സ്‌വില്ലില്‍ സെന്റ് തോമസ് കാത്തലിക് ഫോറം ഓണമാഘോഷിച്ചു

സാബു ടൗണ്‍സ്‌വില്‍ Published on 27 August, 2012
ടൗണ്‍സ്‌വില്ലില്‍ സെന്റ് തോമസ് കാത്തലിക് ഫോറം ഓണമാഘോഷിച്ചു
ടൗണ്‍സ്‌വില്‍: സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. വിവിധ കായിക മല്‍സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. വാശിയേറിയ വടംവലി മല്‍സരവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പുരുഷവിഭാഗത്തില്‍ ജേതാക്കളായ ടീമിന് പി.ഡി. ദേവസ്യ തുരുത്തിപ്പറമ്പില്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും വനിതാ ടീമിന് റോസമ്മ മേച്ചേരില്‍ എവറോളിങ് ട്രോഫിയും സമ്മാനിച്ചു. 



ടൗണ്‍സ്‌വില്ലില്‍ സെന്റ് തോമസ് കാത്തലിക് ഫോറം ഓണമാഘോഷിച്ചുടൗണ്‍സ്‌വില്ലില്‍ സെന്റ് തോമസ് കാത്തലിക് ഫോറം ഓണമാഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക