Image

'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും

Published on 27 August, 2012
'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും
കാത്തിരിപ്പിന് അവസാനമാവുന്നു. സൂര്യ നായകനായ ബിഗ്ബജറ്റ് ചിത്രം മാട്രാന്‍ ഒക്ടോബര്‍ 12ന് ലോകമെമ്പാടും റിലീസ് ചെയ്യും. എ ജി എസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന മാട്രാന്‍ നിരവധി തവണ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

കെ വി ആനന്ദ് ഒരുക്കുന്ന മാട്രാനില്‍ കാജല്‍ അഗര്‍വാളാണ് സൂര്യയുടെ നായിക. സംഗീതം ഹാരിസ് ജയരാജ്. റഷ്യ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാട്രാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.സൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടാണ് മാട്രാന്‍. ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.



'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും'മാട്രാന്‍' ഒക്ടോബര്‍ 12നെത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക