കീസ്ബറോയില്‍ 'നാദം' ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്
OCEANIA
24-Aug-2012
ജോസ് എം. ജോര്‍ജ്
OCEANIA
24-Aug-2012
ജോസ് എം. ജോര്‍ജ്

മെല്‍ബണ്‍: കുട്ടികളുടെ സംഘടനയായ നാദം ഡാന്റ്‌റിനോംഗ് ഒരുക്കുന്ന ഓണം 2012 സെപ്റ്റംബര്‍ രണ്ടിന് (ഞായര്‍) കീസ്ബറോയിലെ സീനിയര്‍ സിറ്റിസണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കൂട്ടായ്മ പ്രവര്‍ത്തകരുടെ തിരുവാതിരകളി, ഗ്രൂപ്പ് ഡാന്‍സ്, കോല്‍കളി, മിഠായി പെറുക്കല്‍, വടംവലി, മിമിക്രി, പ്രഛന്നവേഷം തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറും. ഓണത്തനിമയുടെ പരിവേഷം തുളുമ്പുന്ന ഓണസദ്യയും മാവേലി മന്നനെ വരവേല്‍ക്കാന്‍ നാദം ഒട്ടനവധി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments