കല്‍പ്പറ്റ: സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കാനുള്ള അനുമതി സര്‍ക്കാരിന്
നല്കുകയാണെങ്കില് വില വര്‍ധിപ്പിക്കുമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി
കെ.സി ജോസഫ്. കല്‍പ്പറ്റയില്‍ മില്‍മ വയനാട് ഡയറിയുടെ വികസനത്തിന്റെ
ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില
വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മക്കു നല്കുകയാണെങ്കില് മില്‍മയും വില
വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധി
ആനുകൂല്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല