Image

ആര്‍എസ്‌ സി കുവൈറ്റ്‌ റമദാന്‍ കിറ്റ്‌ വിതരണം നടത്തി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 23 August, 2012
ആര്‍എസ്‌ സി കുവൈറ്റ്‌ റമദാന്‍ കിറ്റ്‌ വിതരണം നടത്തി
കുവൈറ്റ്‌: `പ്രലോഭനങ്ങളെ അതിജയിക്കണം' എന്ന ശീര്‍ഷകത്തില്‍ ആര്‍എസ്‌സി ഗള്‍ഫ്‌ രാജ്യങ്ങളിലെ അഞ്ഞൂറ്‌ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി കുവൈറ്റിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ റമദാന്‍ കിറ്റ്‌ വിതരണം ചെയ്‌തു.

അബ്‌ദുള്ള വടകര, അബ്‌ദുള്‍ ലത്തീഫ്‌ സഖാഫി, മുഹമ്മദ്‌ ബാദുഷ മുട്ടന്നൂര്‍, മിസ്‌അബ്‌ വില്യാപ്പള്ളി, അബ്‌ദുള്‍ റഹ്‌മാന്‍ കുറ്റിപ്പുറം, റാഷിദ്‌ ചെറുശോല, റാഫി പടിക്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
ആര്‍എസ്‌ സി കുവൈറ്റ്‌ റമദാന്‍ കിറ്റ്‌ വിതരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക