അതിര്- കാരൂര്‍ സോമന്‍, ചാരുമ്മൂട്
EMALAYALEE SPECIAL
21-Aug-2012
കാരൂര്‍ സോമന്‍ , ചാരുമ്മൂട്
EMALAYALEE SPECIAL
21-Aug-2012
കാരൂര്‍ സോമന്‍ , ചാരുമ്മൂട്

അതിരു കല്ലുകള്‍ക്കു, ഓന്തിന്റെ നിറമാണ്.
ചിലപ്പോഴത് അതിരുകള്‍ വിട്ട്
സഞ്ചരിക്കാറുണ്ട്, സംസാരിക്കാറുണ്ട്.
ചിന്തിക്കുകയും സ്വപ്നങ്ങള്‍ കാണുകയും
ചിലപ്പോഴത് അതിരുകള്‍ വിട്ട്
സഞ്ചരിക്കാറുണ്ട്, സംസാരിക്കാറുണ്ട്.
ചിന്തിക്കുകയും സ്വപ്നങ്ങള്‍ കാണുകയും
അതിരുകളെക്കുറിച്ചു വാതോരാതെ ഓര്‍മ്മിപ്പിക്കാറുമുണ്ട്.
എന്നാലും അതിരുകളില്ലാത്ത സ്‌നേഹം
അതിരുകളിലലിയുന്നു.
അതു ശരീരം ഭക്ഷിക്കുന്നു,
മനസ്സുകള്‍ രുചിക്കുന്നു
ഭൂപടത്തെ കുത്തിനോവിക്കുന്നു
അതിരുകളില്ലാ ആകാശത്തെ വെല്ലുവിളിക്കുന്നു
അതിരുകള്‍ക്ക് വര്‍ണം, വര്‍ഗം, ലിംഗം
അതിരുഭേദമില്ല-തര്‍ക്കമില്ല.
അതിരിനോടരുതേയെന്നു പറഞ്ഞാലും
ചിലപ്പോഴത് അതിരുകള്‍ വിട്ടു
സഞ്ചരിക്കാറുണ്ട്, സംസാരിക്കാറുണ്ട്.
അതിരുകളെ സൂക്ഷമമായി വിലയിരുത്തിയാല്‍
അവയ്ക്ക് സാനിയമിര്‍സയുടെ കാല്‍ഭംഗിയുണ്ടെന്നു തോന്നും.
എന്നു കരുതി, അതിരുകള്‍ ഒരിക്കലും
അതിരുകളല്ലാതാവുന്നില്ലല്ലോ….

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments