Image

റമദാന്‍ വോളിബോള്‍ ട്രോഫി ദുബായ്‌ ഡ്യൂട്ടി ഫ്രീ നിലനിര്‍ത്തി

കെ. സുനില്‍രാജ്‌ Published on 20 August, 2012
റമദാന്‍ വോളിബോള്‍ ട്രോഫി ദുബായ്‌ ഡ്യൂട്ടി ഫ്രീ നിലനിര്‍ത്തി
ദുബായ്‌: ഇന്ത്യന്‍ അസോസിയേഷന്‍ രണ്‌ടാമത്‌ റമദാന്‍ വോളിബോള്‍ ട്രോഫി ദുബായ്‌ ഡ്യൂട്ടി ഫ്രീ നിലനിര്‍ത്തി. ഓഗസ്റ്റ്‌ 17ന്‌ (വെള്ളി) നടന്ന ആവേജ്വാലമായ ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക്‌ യൂത്ത്‌ ഇന്ത്യ ടീമിനെ പരാജയപ്പെടുത്തിയാണ്‌ കിരീടം നിലനിര്‍ത്തിയത്‌.

ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിംഗ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. വൈ. എ. റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, സ്‌പോര്‍ട്ട്‌സ്‌ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ മാധവന്‍ പാടി മറ്റു മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ട്രോഫികള്‍ സമ്മാനിച്ചു.
റമദാന്‍ വോളിബോള്‍ ട്രോഫി ദുബായ്‌ ഡ്യൂട്ടി ഫ്രീ നിലനിര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക