Image

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി

Published on 17 August, 2012
പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി
കുവൈറ്റ്‌ സിറ്റി: പത്തനംതിട്ട തിരുവല്ല സ്വദേശി കുവൈത്തില്‍ നിര്യാതനായി. കുറ്റൂര്‍ മണക്കലയില്‍ ഷിജു ജേക്കബ്‌ (42) ആണ്‌ മരിച്ചത്‌. പാന്‍ അറബ്‌ കമ്പനി ഉദ്യോഗസ്ഥനായ ഷിജു കുവൈത്ത്‌ സെന്‍റ്‌ പീറ്റേഴ്‌സ്‌ ക്‌നാനായ ഇടവകാംഗമാണ്‌. ഭാര്യ: ബീന (മുബാറക്‌ ആശുപത്രി). മക്കള്‍ അനീക്ക (യുനൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂള്‍). പാന്‍ അറബ്‌ കമ്പനി ഉദ്യോഗസ്ഥനായ ഷെജി ജേക്കബ്‌ സഹോദരനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക