Image

സിഡ്‌നിയില്‍ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷം ഓഗസ്‌റ്റ് 18 ശനിയാഴ്‌ച

Published on 16 August, 2012
സിഡ്‌നിയില്‍ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷം ഓഗസ്‌റ്റ് 18 ശനിയാഴ്‌ച
സിഡ്‌നി: വിപുലമായ പരിപാടികളോടെ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിക്കുവാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍‌ഗ്രസ്‌ (ഒ.ഐ.സി.സി) സിഡ്‌നി സോണല്‍ കമ്മിറ്റി തീരുമാനിച്ചു. ശനിയാഴ്‌ച രാവിലെ 10 മണിക്ക് മ്യൂര്‍ബാങ്കിനടുത്തുള്ള സെന്റ്.ജോസഫ് പാരിഷ് ഹാളിലാണ് ചടങ്ങുകള്‍ നടക്കുക. ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മിറ്റി പ്രസിഡന്റ് മെല്‍ബിന്‍ സെബാസ്‌റ്റ്യന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് കോണ്‍‌ഗ്രസ് പ്രവര്‍ത്തകര്‍ക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിന്‍സന്‍ കുരിയന്‍ : 0416 255 594

മെല്‍ബിന്‍ സെബാസ്‌റ്റ്യന്‍ (പ്രസിഡന്റ്): 0433 606 577

സണ്ണി.കെ.മാത്യു (ജനറല്‍ സെക്രട്ടറി): 0421 847 447
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക