Image

എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍

Published on 15 August, 2012
എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍
ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു. ഷാജൂണ്‍ കാര്യാലാലിന്റെ ചിത്രത്തിലൂടെയായിരിക്കും എ ആര്‍ റഹ്മാന്റെ മലയാളത്തിലേക്കുളള രംഗപ്രവേശം.

അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. ബിജു മേനോന്‍ , ലാല്‍ , സുരേഷ് കൃഷ്ണ, പി സുകുമാര്‍ , സുനില്‍ ബാബു എന്നിവരാണ് അഞ്ച് സുഹൃത്തുക്കള്‍ക്ക് ജീവന്‍ നല്‍കുക. ബിജു മേനോനാണ് നായകന്‍.

എ ആര്‍ റഹ്മാന്റെ സംഗീത ട്രൂപ്പിലെ അംഗമായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്.ചെന്നൈയില്‍ റഹ്മാന്റെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ആയിരിക്കും പ്രധാന ലൊക്കേഷന്‍.

എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍എ ആര്‍ റഹ്മാന്‍ മലയാള സിനിമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക