ഫോമാ ജോ. സെക്രട്ടറി റെനി പൗലോസ് നന്ദി പ്രകടിപ്പിച്ചു
fomaa
12-Aug-2012
fomaa
12-Aug-2012

ന്യൂയോര്‍ക്ക്: ഫോമയുടെ കാര്‍ണിവല്‍
ഗ്ലോറിയില്‍ വെച്ച് നടത്തപ്പെട്ട ഇലക്ഷനില്‍ റെനി പൗലോസ് വന്‍
ഭൂരിപക്ഷത്തോടെ വിജയം കരസ്ഥമാക്കി. ഇലക്ഷനില്‍ മത്സരിക്കുന്നവരുടെ
ഇന്‍ട്രൊഡക്ഷന്‍ റൗണ്ടില്‍ കാഴ്ചവെച്ച റെനിയുടെ വിവേകപരമായ സംസാരവും,
ആത്മവിശ്വാസവും എല്ലാവരുടേയും ഹൃദയം കവര്‍ന്നു.
ഫോമയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ആദ്യ വനിതാ പ്രതിനിധിയാണ് റെനി. ഫോമയുടെ 2012- 14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് റെനി ഒരു മുതല്‍ക്കൂട്ടിയാരിക്കുമെന്നതില്‍ സംശയമില്ല.
വിജയിപ്പിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി റെനി അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments