Image

'പുതിയ തീരങ്ങളില്‍':സത്യന്‍ അന്ത്യക്കാട് ചിത്രത്തിന് പേരിട്ടു

Published on 12 August, 2012
'പുതിയ തീരങ്ങളില്‍':സത്യന്‍ അന്ത്യക്കാട് ചിത്രത്തിന് പേരിട്ടു
കോഴിക്കോട്: സത്യന്‍ അന്തിക്കാട് സംവിധാനംചെയ്യുന്ന ചിത്രത്തിന് 'പുതിയ തീരങ്ങള്‍' എന്ന് പേരിട്ടു. കടലിന്റെ പശ്ചാത്തലത്തിലുള്ള പുതിയ സിനിമയുടെ ഒരു പാട്ടൊഴികെ എല്ലാം ചിത്രീകരിച്ചു. നെടുമുടിവേണു, നിവിന്‍പോളി, നമിത പ്രമോദ്, ഇന്നസെന്റ് എന്നിവരാണ് മുഖ്യഅഭിനേതാക്കള്‍. 

കഥ, തിരക്കഥ, സംഭാഷണം ബെന്നി പി.നായരമ്പലം. കൈതപ്രത്തിന്റെ വരികള്‍ക്ക് ഇളയരാജയുടെ സംഗീതം.ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫും ബെന്നി പി.നായരമ്പലവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക