ഹവ്വാക്കവിതകള്‍ (2)
AMERICA
11-Aug-2012
ജോര്‍ജ് നടവയല്‍
AMERICA
11-Aug-2012
ജോര്‍ജ് നടവയല്‍

കുഞ്ഞ്
നീയെന്‍ കുഞ്ഞല്ലേ,
എനിക്കു നീ വളരെ വലുതല്ലേ,
നീയെന്‍ കുഞ്ഞല്ലേ,
എനിക്കു നീ വളരെ വലുതല്ലേ,
നിന്നേപ്പോലുള്ളോര്‍
എന്നേപ്പോലുള്ളോര്‍-
ക്കാശ്വാസങ്ങള്‍.
ശരിയും ശരാശരിയും
ശരാശരിക്കാര്‍ക്കിടയില്‍
ശരിക്കെന്തു കാര്യം;
കണ്ണടപൂച്ചപ്പാല്‍-
ക്കുടിയിടങ്ങളില്‍
പൊന്നുരുക്കത്തിനെന്തുകാര്യം.
എന്നേപ്പോലുള്ളോര്‍-
ക്കാശ്വാസങ്ങള്‍.
ശരിയും ശരാശരിയും
ശരാശരിക്കാര്‍ക്കിടയില്‍
ശരിക്കെന്തു കാര്യം;
കണ്ണടപൂച്ചപ്പാല്‍-
ക്കുടിയിടങ്ങളില്‍
പൊന്നുരുക്കത്തിനെന്തുകാര്യം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments