മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും: ജോര്‍ജ്ജ് മാത്യൂ
fomaa
09-Aug-2012
വിന്‍സന്റ് ഇമ്മാനുവല്‍
fomaa
09-Aug-2012
വിന്‍സന്റ് ഇമ്മാനുവല്‍

മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും
ഇതിനായി സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും ഫോമാ പ്രസിഡന്റായി
തെരെഞ്ഞെടുക്കപ്പെട്ടജോര്‍ജ്ജ് മാത്യൂ
25 വര്‍ഷങ്ങള്‍ക്കുശേഷം കണ്‍ വന്‍ഷന്‍ ഫിലഡല്‍ഫിയായില്‍ എത്തുകയാണു. അത് എല്ലാം കൊണ്ടും ജനകീയമാക്കും.

അമേരിക്കന്‍ മലയാളികളെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍
തനിക്കുള്ള പരിചയം ഉപയോഗപ്പെടുത്തും. ഫിലഡല്‍ഫിയായിലെ മേയറും പിന്നീട്
ഗവര്‍ണ്ണറുമായ എഡ്‌വേര്‍ഡ് റെന്‍ഡലിന്റെ ഇലക്ഷനുമായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുകയുണ്ടായി. അത് മുതല്‍ക്കൂൂട്ടാകുമെന്നു കരുതുന്നു.
ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ എതിലുപരി അതൊരു പെന്‍സില്‍വേനിയ കണ്‍വന്‍ഷന്‍ ആക്കാനാണ് തനിക്ക് താല്‍പര്യം. അതേ സമയം ഫോമാ ഒരു കണ്‍വന്‍ഷന്‍ സംഘടന മാത്രമാവില്ല. ഇപ്പോഴൂള്ള പ്രവര്‍ത്തന ശൈലി തുടരുകയും സംഘടനയെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ പറ്റിയ കര്‍മ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. അവ എന്തൊക്കെ എന്നത് പുതിയ കമിറ്റിയുമായി ആലോചിച്ച് വൈകാതെ പ്രഖ്യാപിക്കും.
അമേരിക്കന്‍ മലയാളികളുടെ പ്രധാന സംഘടനയായി ഫോമാ വളര്‍ന്നു എന്നത് അനിഷേധ്യ സത്യമാണു. വിജയകരമായ കണ്‍വന്‍ഷനും അത് തെളിയിക്കുന്നു. മലയാളി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ പരിഹാരത്തിനു മുന്നിട്ടറങ്ങുകയും സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കുകയും എന്ന ലക്ഷ്യം ഒരിക്കലും കൈ വിടില്ല.
ന്യൂയോര്‍ക്ക്, വാഷിംഗ്ടന്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്ക് അടുത്ത് കിടക്കുതുകൊണ്ട് 3000ല്‍ പരം ആളുകളെ പങ്കെടുപ്പിച്ചുകൊുള്ള ജനകീയ കണ്‍ വന്‍ഷനാണ് തന്റെ ലക്ഷ്യം.
കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ ചാരിറ്റി, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ മേഖലകളില്‍ ഫോമ നിര്‍ണ്ണായകമായ പങ്ക് വഹിക്കും. മലയാളഭാഷയ്ക്ക് പ്രാതിനിധ്യം കൊടുത്തുള്ള ക്രെഡിറ്റ് ബേസ്ഡ് വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ യൂണിവേഴ്‌സിറ്റി വഴി നടപ്പാക്കാന്‍ ശ്രമിക്കും.
ജാതിമത ഭേദമെന്യേ എല്ലാ സംഘടനകളെയും പ്രത്യേകിച്ച് യുവതലമുറയെയും ഉള്‍പ്പെടുത്തി മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും.51 സംഘടനകള്‍ ഉള്‍പ്പെടുന്ന ഫോമ മലയാളികളുടെ എല്ലാവരുടെയും സംഘടനയാണു. സംഘടനക്ക് പണം നഷ്ടപ്പെടാതെ, ജനങ്ങളില്‍ ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകള്‍ ഏല്‍പ്പിക്കാത്ത കണ്‍വന്‍ഷനും പ്രവര്‍ത്തനങ്ങളുമാണു നടത്താനുദ്ധേശിക്കുന്നത്. ഫോമ എന്ന സംഘടനയെ സ്‌നേഹിക്കുന്ന ആര് ക്ഷണിച്ചാലും, അവരുടെയെല്ലാം പരിപാടികള്‍ക്ക് താന്‍ സംബന്ധിക്കും.
ഏതായാലും സാമ്പത്തിക വിദഗ്ധന്‍ അമരത്തിരിക്കുമ്പോള്‍ സംഘടന എല്ലാ രംഗത്തും മികവു കാട്ടുമെന്ന് പ്രതീക്ഷിക്കാം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments