അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പൂര്‍വ്വകാല രചനകള്‍
Published on 08 August, 2012
ഈ പരമ്പരയില്‍ ആദ്യമായി അനുഗ്രഹീത എഴുത്തുകാരനും, മത-സാമൂഹ്യ-സാംസ്‌കാരിക
തലങ്ങളില്‍ കര്‍മ്മനിതനുമായ അഭിവന്ദ്യ ശ്രീ. ജോണ്‍ വേറ്റത്തിന്റെ " പൊയ്മുഖങ്ങള്‍ " എന്ന നീണ്ടകഥയാണു പ്രസിദ്ധീകരിക്കാനായി
തിരഞ്ഞെടുത്തിരിക്കുന്നത്. ഈ കഥ 1968ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്.
മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം ശ്രീ. വേറ്റത്തിന്റെ രചനകള്‍
വെളിച്ചം കണ്ടിരുന്നു എന്നത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാന് വക
നല്‍കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഇ-മലയാളി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല