Image

കാലവര്‍ഷക്കെടുതി: ഇരിട്ടിയില്‍ വെള്ളത്തില്‍ വീണ് കുട്ടി മരിച്ചു

Published on 07 August, 2012
കാലവര്‍ഷക്കെടുതി: ഇരിട്ടിയില്‍ വെള്ളത്തില്‍ വീണ് കുട്ടി മരിച്ചു
കണ്ണൂര്‍: ഇരിട്ടിയില്‍ വെള്ളത്തില്‍ വീണ് ഒരു കുട്ടി മരിച്ചു. വള്ളിത്തോട് ബാബുവിന്റെ മകന്‍ അക്ഷയ് (9) ആണ് മരിച്ചത്. നദികളും പഴശി ഡാമും കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഇരിട്ടി നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക