Image

കോഴിക്കോട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

Published on 06 August, 2012
കോഴിക്കോട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി
കോഴിക്കോട് പുല്ലൂരാന്‍പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചു. കോടഞ്ചേരി സ്വദേശി പാലത്തൊടി ഗോപാലാണ്(75)മരിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. പുത്തന്‍പുരയില്‍ വര്‍ക്കി, തുണ്ടത്തില്‍ ബിജുവിന്റെ മൂന്നര വയസുകാരനായ മകന്‍ എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക