Image

മരുന്നടിച്ച അമേരിക്കന്‍ താരത്തെ പുറത്താക്കി

Published on 06 August, 2012
മരുന്നടിച്ച അമേരിക്കന്‍ താരത്തെ പുറത്താക്കി
ലണ്ടന്‍: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട അമേരിക്കന്‍ പുരുഷ ജൂഡോ താരത്തെ ഒളിമ്പിക്സില്‍ നിന്നും പുറത്താക്കി. ലഹരിവസ്തു ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നിക്കോളാസ് ഡെല്‍പോ പോളെയെ അയോഗ്യനാക്കിയത്. 73 കിലോഗ്രാം വിഭാഗത്തിലെ താരമാണ് ഡെല്‍പോ പോളോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക