Image

മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പക്കോമിയോസിന് അനുശോചനം

Published on 06 August, 2012
 മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പക്കോമിയോസിന് അനുശോചനം
മെല്‍ബണ്‍: കാലം ചെയ്ത പൗലോസ് മാര്‍ പക്കോമിയോസിന്റെ നിര്യാണത്തില്‍ മെല്‍ബണിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അനുശോചിച്ചു. മാര്‍ പക്കോമിയോസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി വികാരി ഷിനു കെ. തോമസും അസി. വികാരി ചാള്‍സ്‌മോന്‍ ഫിലിപ്പോസും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക