Image

ഇരിട്ടി വാണിയപ്പാറയില്‍ ഉരുള്‍പൊട്ടല്‍

Published on 06 August, 2012
ഇരിട്ടി വാണിയപ്പാറയില്‍ ഉരുള്‍പൊട്ടല്‍
ഇരിട്ടി: ഇരിട്ടി വാണിയപ്പാറയില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കനത്ത മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട നാലു പേരെ രക്ഷപെടുത്തി. എന്നാല്‍ ഒരു കാറും ബൈക്കും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക