Image

സിഐടിയു കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറ്

Published on 05 August, 2012
സിഐടിയു കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറ്
കണ്ണൂര്‍: സിഐടിയു കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറ്. പുലര്‍ച്ചെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക