ലണ്ടന്‍: ഒളിമ്പിക്സ് ടെന്നിസ് മിക്സഡ് ഡബിള്‍സ് കിരീടം ബലാറസിന്റെ
വിക്ടോറിയ അസരങ്ക-മാക്സ് മിര്‍നി സഖ്യം നേടി. ഫൈനലില്‍ ബ്രിട്ടന്റെ ആന്റി
മുറെ- ലോറ റോബ്സണ് സഖ്യത്തെ തോല്‍പ്പിച്ചാണ് ബലാറസ് സഖ്യം
സ്വര്‍ണമണിഞ്ഞത്. സ്കോര്‍: 2-6, 6-3, 10-8.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല