Image

'യാത്രയ്‌ക്കൊടുവില്‍' പത്തിന്

Published on 04 August, 2012
'യാത്രയ്‌ക്കൊടുവില്‍' പത്തിന്
വിഷ്വല്‍ റേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വിജയ്, വിദ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ബേസിന്‍സാക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'യാത്രയ്‌ക്കൊടുവില്‍' ആഗസ്ത് പത്തിന് പ്രദര്‍ശനത്തിനെത്തുന്നു. തിലകന്‍, സീനു നാരായണന്‍, പ്രതീഷ്, നവനീത്, ദേവന്‍, രാമു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറസിനു സിദ്ധാര്‍ഥ്, ഗാനരചനപൂവച്ചല്‍ ഖാദര്‍, ബിനോയ് കൃഷ്ണന്‍, സംഗീതംസതീഷ് രാമചന്ദ്രന്‍, നിര്‍മാണംകെ.വി. സാകേഷ്, സി.എം. കാതിര്‍.

'യാത്രയ്‌ക്കൊടുവില്‍' പത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക