Image

ഒളിമ്പിക്‌സ് ടെന്നീസ്: സെറീനയ്ക്ക് സ്വര്‍ണം

Published on 04 August, 2012
ഒളിമ്പിക്‌സ് ടെന്നീസ്: സെറീനയ്ക്ക് സ്വര്‍ണം
ലണ്ടന്‍: ഒളിമ്പിക്‌സ് ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസിന് സ്വര്‍ണം. ഫൈനലില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെ കീഴടക്കിയാണ് സെറീന സ്വര്‍ണമണിഞ്ഞത്. സ്‌കോര്‍: 6-0, 6-1.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക