Image

തര്‍ക്കം പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ആന്റണി

Published on 04 August, 2012
തര്‍ക്കം പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ആന്റണി
തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയത്തില്‍ ടി.എന്‍. പ്രതാപനും പിസി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കം യു.ഡി.എഫിനോ സര്‍ക്കാരിനോ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

ഇതുപോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പ്രശ്‌നവും ഇരുവരും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക