Image

പി.സി. ജോര്‍ജ് സെല്‍ഫ് ഗോളടിക്കുന്നത് നിര്‍ത്തണമെന്ന് കെ. മുരളീധരന്‍

Published on 04 August, 2012
പി.സി. ജോര്‍ജ് സെല്‍ഫ് ഗോളടിക്കുന്നത് നിര്‍ത്തണമെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: പി.സി. ജോര്‍ജ് സെല്‍ഫ് ഗോളടിക്കുന്നത് നിര്‍ത്തണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജോര്‍ജ്- പ്രതാപന്‍ തര്‍ക്കത്തോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. ജോര്‍ജിന്റെ പ്രസ്താവന ഭരണകക്ഷിയില്‍ വിള്ളല്‍ ഉണ്ടാക്കും. യുഡിഎഫിന്റെ യോജിപ്പിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട വ്യക്തി അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തണമെന്നും മുരളീധരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക