Image

ചൈനയില്‍ കല്‍ക്കരി ഖനിക്കുള്ളിലെ ജലപ്രവാഹത്തില്‍ എട്ടു തൊഴിലാളികള്‍ മരിച്ചു

Published on 04 August, 2012
ചൈനയില്‍ കല്‍ക്കരി ഖനിക്കുള്ളിലെ ജലപ്രവാഹത്തില്‍ എട്ടു തൊഴിലാളികള്‍ മരിച്ചു
ഹോങ്ടോങ്: ചൈനയില്‍ കല്‍ക്കരി ഖനിക്കുള്ളിലെ ജലപ്രവാഹത്തില്‍ എട്ടു തൊഴിലാളികള്‍ മരിച്ചു. ഷാന്‍സി പ്രവിശ്യയിലായിരുന്നു സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ ഇന്നലെ ജീവനോടെ പുറത്തെടുത്തിരുന്നു. ഇന്നു രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടസമയത്ത് 34 പേരായിരുന്നു ഖനിയില്‍ ജോലിക്കുണ്ടായിരുന്നത്. ജലപ്രവാഹമുണ്ടായതോടെ ഇരുപത് പേര്‍ ഷാഫ്റ്റ് വഴി രക്ഷപെടുകയായിരുന്നു. അപകടകാരണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക