Image

സര്‍വ്വകക്ഷി യോഗത്തില്‍ സി.പി.എം പങ്കെടുക്കില്ല

Published on 03 August, 2012
സര്‍വ്വകക്ഷി യോഗത്തില്‍ സി.പി.എം പങ്കെടുക്കില്ല
കണ്ണൂര്‍: പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്ന് സി.പി.എം വിട്ടു നില്‍ക്കും. പോലീസിന്റെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് സി.പി.എം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വൈകിട്ട് നാലുമണിക്കാണ് യോഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക