Image

പി.സി. ജോര്‍ജ്-ടി.എന്‍. പ്രതാപന്‍ തര്‍ക്കം യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ആന്റണി

Published on 03 August, 2012
പി.സി. ജോര്‍ജ്-ടി.എന്‍. പ്രതാപന്‍ തര്‍ക്കം യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ആന്റണി
തിരുവനന്തപുരം: പി.സി. ജോര്‍ജും ടി.എന്‍. പ്രതാപനും തമ്മിലുള്ള തര്‍ക്കം യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഇതുപോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പ്രശ്നവും ഇരുവരും പരിഹരിക്കുമെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ.കെ. ആന്റണി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക