Image

ജോസഫ്‌ കൊല്ലിയില്‍ നിര്യാതനായി

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 August, 2012
ജോസഫ്‌ കൊല്ലിയില്‍ നിര്യാതനായി
വണ്ടന്‍മേട്‌: വണ്ടന്‍മേട്‌ പുറ്റടി ജോസഫ്‌ കൊല്ലിയില്‍ (78 ) നിര്യാതനായി. തോട്ടക്കര മാളിയേക്കല്‍ ബ്രിജീത്ത്‌ ജോസഫ്‌ ആണ്‌ ഭാര്യ.

മക്കള്‍: ജോസ്‌, ലൂസി ജോയ്‌ (ഡാലസ്‌) , ജോളി , ജോഷി, പുഷ്‌പ. മരുമക്കള്‍:ആനിയമ്മ കീളേക്കാട്‌ , ജോയ്‌ ആന്റണി വേണാട്ട്‌ (ഡാലസ്‌, കേരള അസോ. ആര്‍ട്‌സ്‌ ഡയറക്ടര്‍ ), മോളി കൊട്ടാരകുന്നേല്‍ , ഷേര്‍ളി വാണിയപുരക്കല്‍, ബെന്നി കുറുവന്താനത്ത്‌.

ശവസംസ്‌കാരം പിന്നീട്‌ പുറ്റടി വേളാങ്കണ്ണി മാതാ പള്ളിയില്‍.
ജോസഫ്‌ കൊല്ലിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക