Image

പെണ്ണമ്മ മാമ്മന്‍ വടക്കേല്‍ നിര്യാതയായി

Published on 03 August, 2012
പെണ്ണമ്മ മാമ്മന്‍ വടക്കേല്‍ നിര്യാതയായി
ഹൂസ്റ്റണ്‍: വെണ്ണിക്കുളം, തരുത്തിക്കാട്‌ പരേതനായ ജോസിന്റെ ഭാര്യ ഓണിച്ചാര്‌ (പെണ്ണമ്മ) മാമ്മന്‍ വടക്കേല്‍ (84) ഓഗസ്റ്റ്‌ രണ്ടിന്‌ ഹൂസ്റ്റണില്‍ നിര്യാതയായി. മക്കള്‍: കുഞ്ഞുമോള്‍, ജോസ്‌, തങ്കച്ചന്‍, ലിസി. മരുമക്കള്‍: പുന്നൂസ്‌ (ചെട്ടിപ്പറമ്പില്‍, മുഴുക്കീര്‍), വല്‍സമ്മ (കണിച്ചേരില്‍, കാവാലം), റോസമ്മ (കുറ്റിയില്‍ എരവേളി), എബി (കുറ്റിയില്‍ ചിങ്ങവനം).

Wake:
Sunday August 5th, 2012
6:00-9:00pm
Unity Funeral Home
7730 Boone Road
Houston, TX 77072
Tel: 281-561-6300

Funeral Service:
Monday August 6th, 2012
9:30 am
St. John s Knanaya Church
802 Brand Lane
Stafford, TX 77477

Burial Service:
Monday August 6th, 2012
Following the funeral service
Paradise South
16001 Cullen
Pearland, TX 77581
പെണ്ണമ്മ മാമ്മന്‍ വടക്കേല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക