Image

തച്ചങ്കരിക്ക് നിയമനം

Published on 03 August, 2012
തച്ചങ്കരിക്ക് നിയമനം
തിരുവനന്തപുരം: ഐ.ജി. ടോമിന്‍.ജെ.തച്ചങ്കരിക്ക് വീണ്ടും നിയമനം. പോലീസ് ആസ്ഥാനത്ത് പൗരാവകാശ സംരക്ഷണ വിഭാഗം ഐ.ജി. ആയിട്ടാണ് ടോമിന്‍ തച്ചങ്കരിക്ക് നിയമനം നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തോളം സസ്‌പെന്‍ഷനിലായിരുന്ന ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കഴിഞ്ഞമാസം മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും നിയമനം നല്‍കിയിരുന്നില്ല. ബുക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടറായാണ് തച്ചങ്കരി ഏറ്റവുമൊടുവില്‍ സേവനമനുഷ്ഠിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക