ദുബായ്: യുവകലാസാഹിതി ദുബായ് യൂണിറ്റ് ദേര മാഹി റസ്റ്റോറന്റില്‍ ഇഫ്താര്‍
സംഗമം നടത്തി. യുവകലാസാഹിതി ദുബായ് കമ്മിറ്റി സെക്രട്ടറി അഭിലാഷ് വി
ചന്ദ്രന്,പ്രസിഡന്റ് ജലീല്‍ പാലോത്,അജിത് കുമാര്‍,വിജയന് നനിയൂര്‍, വില്‍സണ്‍
തോമസ്, നേത്ര്വതം നല്കി..