Image

കുറ്റക്കാരല്ലെന്ന് അന്റോണിയറ്റ് സ്റ്റീഫനും പര്‍വേസും

ജോര്‍ജ് തുമ്പയില്‍ Published on 01 August, 2012
കുറ്റക്കാരല്ലെന്ന് അന്റോണിയറ്റ് സ്റ്റീഫനും പര്‍വേസും
ന്യൂജേഴ്‌സിയിലെ ബൂണ്‍ടണില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ കാമുകന്റെ ഭാര്യ പാക് വംശജയായ നൂറാണിയെ വെടിവെച്ച് കൊന്ന കേസ്സില്‍ അറസ്റ്റിലായ മലയാളി യുവതി അന്റോണിയറ്റ് സ്റ്റീഫനും കാമുകന്‍ പാക് വംശജനായ കാഷിഫ് പര്‍വേസും കൊലപാതകത്തില്‍ തങ്ങള്‍ കുറ്റക്കാരല്ലന്ന് ന്യൂജേഴ്‌സി മോറിസ്ടൗണിലെ സുപ്പീരിയര്‍ കോടതിയില്‍ ഹര്‍ജി നല്‍കി.
കുറ്റക്കാരല്ലെന്ന് അന്റോണിയറ്റ് സ്റ്റീഫനും പര്‍വേസുംകുറ്റക്കാരല്ലെന്ന് അന്റോണിയറ്റ് സ്റ്റീഫനും പര്‍വേസുംകുറ്റക്കാരല്ലെന്ന് അന്റോണിയറ്റ് സ്റ്റീഫനും പര്‍വേസുംകുറ്റക്കാരല്ലെന്ന് അന്റോണിയറ്റ് സ്റ്റീഫനും പര്‍വേസും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക