Image

മഹായാനം(കഥ)-കൃഷ്ണ

കൃഷ്ണ Published on 01 August, 2012
മഹായാനം(കഥ)-കൃഷ്ണ
വളരെയേറെ ഉയരമുള്ള ഒരു വൃക്ഷമായിരുന്നു അത്. അതിന്റെ ശാഖോപശാഖകള്‍ എല്ലാ ദിക്കിലേക്കും നീണ്ടുനിന്നു. ആ പുരയിടത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും അവ നിറഞ്ഞുനിന്നു. ആ പുരയിടത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും അവ നിറഞ്ഞുനിന്നു. തുടക്കവും ഒടുക്കവുമില്ലാത്ത കാലത്തിന്റെ ചിറകടിപോലെ അതിന്റെ ഇലകള്‍ തുള്ളിക്കളിച്ചു.
മഹായാനം(കഥ)-കൃഷ്ണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക