Image

മാര്‍ത്തോമ യുവജനസഖ്യം മെക്‌സിക്കോ മിഷന്‍ ഫില്‍ഡ്‌ സന്ദര്‍ശിക്കുന്നു

പി.പി.ചെറിയാന്‍ Published on 01 August, 2012
	 മാര്‍ത്തോമ യുവജനസഖ്യം മെക്‌സിക്കോ മിഷന്‍ ഫില്‍ഡ്‌ സന്ദര്‍ശിക്കുന്നു
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കാ-യൂറോപ്പ്‌ മര്‍ത്തോമ ഭദ്രാസനം നടത്തുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെക്‌സിക്കോയില്‍ ആരംഭിച്ചിരിക്കുന്ന മിഷന്‍ ഫീല്‍ഡ്‌ സന്ദര്‍ശിക്കുന്നതിന്‌ മാര്‍ത്തോമ യുവജനസഖ്യം ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി അമേരിക്കയിലെ വിവധ ഇടവകകളില്‍ നിന്നുള്ള സംഘാംഗങ്ങള്‍ ആഗസ്‌റ്റ് 5,6 തീയതികളില്‍ മെക്‌സിക്കോ മിഷന്‍ ഫീല്‍ഡ്‌ സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരങ്ങള്‍ ചെയ്‌തിരിക്കുന്നതായി ഭദ്രാസന കൗണ്‍സിലിനെ പ്രതിനിധീകരിച്ച്‌ ഫാ. ബേബി ജോണ്‍ (വൈസ്‌ പ്രസിഡന്റ്‌) സെക്രട്ടറി ജോണ്‍ വര്‍ഗ്ഗീസ്‌, കണ്‍വീനര്‍ ബാബു പി. സൈമണ്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ഫാ. ബേബി ജോണ്‍-917 932 4575,
ജോണ്‍ വര്‍ഗ്ഗീസ്‌ (ജോജി)-586 610 9932,
ബാബു പി. സൈമണ്‍-214 735 3999,
ബിനു സി തോമസ്‌-215 252 6643.
	 മാര്‍ത്തോമ യുവജനസഖ്യം മെക്‌സിക്കോ മിഷന്‍ ഫില്‍ഡ്‌ സന്ദര്‍ശിക്കുന്നു
	 മാര്‍ത്തോമ യുവജനസഖ്യം മെക്‌സിക്കോ മിഷന്‍ ഫില്‍ഡ്‌ സന്ദര്‍ശിക്കുന്നു
Mexico Mission field
	 മാര്‍ത്തോമ യുവജനസഖ്യം മെക്‌സിക്കോ മിഷന്‍ ഫില്‍ഡ്‌ സന്ദര്‍ശിക്കുന്നു
Mexico Mission field
	 മാര്‍ത്തോമ യുവജനസഖ്യം മെക്‌സിക്കോ മിഷന്‍ ഫില്‍ഡ്‌ സന്ദര്‍ശിക്കുന്നു
A view of the houses we built for the islanders at the land we purchased outside the Matamoros city limits
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക