Image

കുടുംബ സംഗമത്തിന്റെ സ്നേഹവേദിയൊരുക്കി അറ്റ്‌ലാന്‍റ കണ്‍വന്‍ഷനിലെ മൂന്നാം ദിനം സ്മരണീയമായി

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 July, 2012
കുടുംബ സംഗമത്തിന്റെ  സ്നേഹവേദിയൊരുക്കി അറ്റ്‌ലാന്‍റ കണ്‍വന്‍ഷനിലെ മൂന്നാം ദിനം സ്മരണീയമായി
ഒരുമിക്കാനുള്ള വേദിയുമായി കണ്‍വന്‍ഷന്‍. പേരെന്റിംഗ്, ഫാമിലി റീയൂണിയന്‍,  തുടങ്ങിയവയും സംഘടിപ്പിച്ചു. 

പ്രശസ്ത സുവിശേഷ പ്രഘോഷകനായ മാരിയോ  സെയിന്റ് ഫ്രാന്സിസിസ്    'യേശുവില്‍ ജീവിക്കുക'  എന്നീ വിഷയത്തില്‍ കൌമാരകാര്‍ക്കുവേണ്ടി  നടത്തിയ സുവിശേഷ വല്‍ക്കരണ ക്ലാസ്
ശ്രദ്ധേയമായി. കുട്ടികള്‍ക്കായും വിവിധ പരിപാടികള്‍ കണ്‍വന്‍ഷനില്‍  ഒരുക്കിയിരുന്നു. ബൈബിള്‍ ക്വിസ് , ആനിമല്‍  ഷോ, സിനിമ, നോഹയുടെ പേടകം  ആര്‍ട്ട് & ക്രാഫ്റ്റ് , സ്പിരിച്ച്വാലിറ്റി (സിസ്റ്റര്‍ അഗ്നെസ്‌), തുടങ്ങിയവ കുട്ടികള്‍ക്ക് പ്രിയങ്ങളായി.

കണ്‍വന്ഷനോടനുബന്ധിച്ചു  പ്രത്യേക  അറ്റ്‌ലാണ്ട ടൂര്‍ പ്രോഗ്രാമും സംഘാടകര്‍ നടത്തി. അമേരിക്കയിലെ ഒന്‍പതാമത്തെ വലിയ സിറ്റിയായ അറ്റ്‌ലാന്റ നഗരവും , മറ്റു  പ്രധാന ആകര്‍ഷകങ്ങളായ ലോകത്തിലെ വലിയ അക്വേറിയമായ ജോര്‍ജിയ അക്വേറിയം, വേള്‍ഡ് ഓഫ് കൊക്കകോള, സിഎന്‍എന്‍ ഹെഡ്ക്വാര്‍ട്ടേര്‍സ്, ഒളിമ്പിക് പാര്‍ക്ക് എന്നിവടങ്ങളില്‍  കോ ഓര്‍ഡിനേറ്റര്‍   സോജന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിദൂരങ്ങളില്‍ നിന്ന് വന്നവര്‍ ചുറ്റി  സന്ദര്‍ശിച്ചു.

ശനിയാഴ്ച  വൈകുന്നേരം പ്രധാന ഹാളില്‍ കണ്‍ വന്ഷനിലെ ഏവരും ഒരുമിച്ചു കൂടി നടന്ന പ്രധാന ബാങ്ക്വറ്റും , വിശിഷ്ട അഥിതികള്‍ ഒത്തു ചേര്‍ന്ന  മുഖ്യ സമ്മേളനവും കണ്‍വന്‍ഷന്റെ
പ്രധാന വേദികളിലൊന്നായി  . രണ്ടായിരത്തോളം  ആളുകള്‍  പങ്കെടുത്ത വേദിയില്‍ , കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു .  സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങില്‍  വയലാര്‍ രവിയെ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുകയും  തുടര്‍ന്ന്  വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.   

ചിക്കാഗോ രൂപതാ മെത്രാന്‍  മാര്‍.  ജേക്കബ്  അങ്ങാടിയത്ത്  ചടങ്ങില്‍ സംസാരിച്ചു.   മാര്‍ ജോസ് പൊരുന്നേടം, മാര്‍ ചാക്കോ തോട്ടുമാരിയില്‍, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ചാന്‍സ്ലര്‍ ഫാ. ആന്റണി കൊല്ലന്നൂര്‍ , ചിക്കാഗോ രൂപതാ വികാരി ജനറാളും  കണ്‍വന്‍ഷന്റെ ജന. കണ്‍വീനറുമാമായ    ഫാ. ആന്റണി തുണ്ടത്തില്‍,  രൂപതാ  ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍  വേത്താനത്ത് , പ്രൊക്യൂറേറ്ററും യൂത്ത്  ഡയറക്ടറുമായ ഫാ. വിനോദ് മഠത്തിപറമ്പില്‍,  ചിക്കാഗോ കത്തീട്രല്‍ വികാരി ഫാ. ജോയ് ആലപ്പാട്ട്,   അറ്റ്‌ലാന്റ വികാരിയും കണ്‍വന്‍ഷന്റെ  കോ ഓര്‍ഡിനേറ്ററുമാമായ   ഫാ. ജോണി പുതിയാപറമ്പില്‍     വിവധ ഇടവകകളില്‍ നിന്നെത്തിയ മറ്റു നിരവധി വൈകരും,സന്യാസിനീകളും , അല്‍മായ പ്രതിനിധികളും വിശ്വാസികളും പ്രധാന വിരുന്നിലും സമ്മേളനത്തിലും പങ്കെടുത്തു. അതിഥിയായെത്തിയ മലയാളിയായ  ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് കൌണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ , കണ്‍വന്‍ഷന്‍  ചെയര്‍മാന്‍ എബ്രഹാം അഗസ്തി പ്രസിഡണ്ട്‌ മാത്യു ജേക്കബ്‌ തോട്ടുമാരി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

വിരുന്നിനും സമ്മേളനത്തിനും  ശേഷം മലയാള സിനിമ പിന്നണിഗാനരംഗത്തെ മുന്‍നിരക്കാരി  റിമി ടോമി നയിച്ച  ഗാനമേളയോടെയാണ്  മൂന്നാം ദിനത്തെ പരിപാടികള്‍ സമാപിച്ചത് . ദൈവ സ്തുതിയോടെ ആരംഭിച്ച  സംഗീതസന്ധ്യയില്‍  ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം  വിവേകാനന്ദന്‍, പിന്നണി ഗായകന്‍ പ്രദീപ് ബാബു എന്നിവരും റിമിക്കൊപ്പം ചേര്‍ന്നു.

,@

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക