Image

ജെറ്റ്‌ എയര്‍വേയ്‌സ്‌ കൊച്ചിയില്‍ എയ്‌റോ ബ്രിഡ്‌ജ്‌ സേവനം നല്‍കി തുടങ്ങി

സേവ്യര്‍ കാവാലം Published on 31 July, 2012
ജെറ്റ്‌ എയര്‍വേയ്‌സ്‌ കൊച്ചിയില്‍ എയ്‌റോ ബ്രിഡ്‌ജ്‌ സേവനം നല്‍കി തുടങ്ങി
മസ്‌കറ്റ്‌: ജെറ്റ്‌ എയര്‍വേയ്‌സ്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എയ്‌റോ ബ്രിഡ്‌ജ്‌ സേവനം ലഭ്യമാക്കി തുടങ്ങിയതായി ഒമാന്‍ കണ്‍ട്രി മാനേജര്‍ റിയാസ്‌ കുട്ടേരി അറിയിച്ചു.

യാത്രക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വിമാനത്തിലേയ്‌ക്കും തിരിച്ചുമുള്ള യാത്ര ഇതോടെ ആയാസരഹിതമായിരിക്കും.
ജെറ്റ്‌ എയര്‍വേയ്‌സ്‌ കൊച്ചിയില്‍ എയ്‌റോ ബ്രിഡ്‌ജ്‌ സേവനം നല്‍കി തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക