Image

ക്ഷേത്രത്തിനുസമീപത്തെ തീപ്പിടിത്തം: ദുരൂഹതയെന്ന് കലക്ടര്‍

Published on 01 August, 2011
ക്ഷേത്രത്തിനുസമീപത്തെ തീപ്പിടിത്തം: ദുരൂഹതയെന്ന് കലക്ടര്‍
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുസമീപം ഇന്നലെ രാത്രി കരകൗശലശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

കരകൗശലശാലയില്‍ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ലെന്നും ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെ.എസ്.ഇ.ബിയുടെ വിദഗ്ധ സംഘം പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക