Image

ഇഫ്താര്‍ സംഗമം നടത്തി

Published on 30 July, 2012
ഇഫ്താര്‍ സംഗമം നടത്തി
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ പ്രമുഖ മലയാളി കുടുംബകൂട്ടായ്മയായ തറവാട് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. റംസാന്‍ എട്ടാംദിനത്തില്‍ കളിവീട്ടില്‍ നടന്ന ഇഫ്താറില്‍ അംഗങ്ങള്‍ക്ക് പുറമേ അതിഥികളും പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക