Image

സ്വാതിയുടെ കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍

Published on 28 July, 2012
സ്വാതിയുടെ കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍
കൊച്ചി: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ സ്വാതി കൃഷ്ണയുടെ നിലയില്‍ കൂടുതല്‍ പുരോഗതിയുണെ്ടന്ന് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. സംസാരശേഷി കൂടുതല്‍ മെച്ചപ്പെടേണ്ടതുണെ്ടന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ 13നായിരുന്നു ശസ്ത്രക്രിയ. ഇളയമ്മയായ റെയ്‌നി ജോയിയാണു കരള്‍ദാനം ചെയ്തത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ പത്രപ്രവര്‍ത്തകരെ സ്വാതിയുടെ ചിത്രം പകര്‍ത്താനും അനുവദിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക