Image

ഒളിമ്പിക്‌സ്: ബോക്‌സിംഗില്‍ ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ പുറത്ത്

Published on 28 July, 2012
ഒളിമ്പിക്‌സ്: ബോക്‌സിംഗില്‍ ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ പുറത്ത്
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന്റെ രണ്ടാം ദിനം ഇന്ത്യക്ക് നിരാശ തുടരുന്നു. പുരുഷന്‍മാരുടെ ബോക്‌സിംഗില്‍ 56 കിലോ ഗ്രാം(ബാന്റം വെയ്റ്റ്) വിഭാഗത്തില്‍ ഇന്ത്യയുടെ ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ പുറത്തായി. മെക്‌സിക്കോയുടെ വാള്‍ഡസ് ഫിയറോയാണ് ശിവ ഥാപ്പയെ ഇടിച്ചിട്ടത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക