Image

ഒളിമ്പിക്‌സ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ അങ്കിതാ ദാസിന് തോല്‍വി

Published on 28 July, 2012
ഒളിമ്പിക്‌സ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ അങ്കിതാ ദാസിന് തോല്‍വി
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ടേബിള്‍ ടെന്നീസിലും ഇന്ത്യയ്ക്ക് തോല്‍വി. വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ അങ്കിതാ ദാസാണ് പരാജയപ്പെട്ടത്. സ്‌പെയിന്‍ താരം റമീറേസാണ് അങ്കിതയെ കീഴടക്കിയത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക