Image

കൊയിലാണ്ടിയില്‍ സ്‌ഫോടനം: വീട്ടമ്മയ്‌ക്ക്‌ പരിക്കേറ്റു

Published on 28 July, 2012
കൊയിലാണ്ടിയില്‍ സ്‌ഫോടനം: വീട്ടമ്മയ്‌ക്ക്‌ പരിക്കേറ്റു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്‌ഫോടനത്തില്‍ വീട്ടമ്മയ്‌ക്ക്‌ പരിക്കേറ്റു. വീടിന്റെ അടുക്കളയില്‍ ഉണ്ടായ സ്‌ഫോടനത്തി സ്‌ത്രീക്ക്‌ പരിക്ക്‌. പരിക്കേറ്റ തലശ്ശേരി സ്വദേശിനി പ്രീതയ്‌ക്കാണ്‌ (45) പരിക്കേറ്റത്‌. കൊയിലാണ്ടി മാരാമുറ്റം തെരുവില്‍ വാടകക്ക്‌ നല്‍കിയ വീട്ടില്‍ ഇന്ന്‌ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ സംഭവം. ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക