വിധവയുടെ പ്രസവം- അര്‍ഷാദ് ബത്തേരി
SAHITHYAM
27-Jul-2012
അര്‍ഷാദ് ബത്തേരി
SAHITHYAM
27-Jul-2012
അര്‍ഷാദ് ബത്തേരി

സുന്ദരിയായ യുവതി വിധവയാകുന്നതോടെ ഒരു പോരാളിയായിത്തീരുന്നു.
യൗവനം പൊട്ടിമുളച്ച് തളിര്‍ക്കുന്നവര്‍.
യൗവനം പൊട്ടിമുളച്ച് തളിര്‍ക്കുന്നവര്‍.
വാര്‍ധക്യത്തിന്റെ നരച്ച മഞ്ഞ പരന്ന വൃദ്ധക്കൂട്ടം.
അരയ്ക്കുതാഴെ ശേഷിയില്ലാതെ ഇഴയുന്നവര്‍ - അങ്ങനെ സകല ആണുങ്ങളുടെയും കണ്ണുകള്‍ ഈച്ചകളെപ്പോലെ അകം വെന്തുകിടക്കുന്ന അവളുടെ ശരീരത്തിനുമേല്‍ അരിച്ചുനടക്കുന്നു. ചുറ്റും പറക്കുന്നു. തുറിച്ചു നോക്കുന്ന രാത്രിക്കു താഴെ കിടന്നു ഞരങ്ങുമ്പോള്‍ പകലിന്റെ ഈ ക്ഷുദ്ര ജീവികളാല്‍ അവള്‍ക്കു ചൊറിച്ചിലുണ്ടാകുന്നു. പൊറുതിമുട്ടുന്നു. അവയോട് പൊരുതിപ്പൊരുതി ഒഴിവുനേരങ്ങളില്‍ അവളൊരു യുദ്ധക്കളമായിത്തീരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments