Image

ഒളിമ്പിക്സ്: ബാഡ്മിന്റണില്‍ ഡിജു-ജ്വാല ഗുട്ട സഖ്യത്തിന് തോല്‍വി

Published on 28 July, 2012
ഒളിമ്പിക്സ്: ബാഡ്മിന്റണില്‍ ഡിജു-ജ്വാല ഗുട്ട സഖ്യത്തിന് തോല്‍വി
ലണ്ടന്‍: ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യയുടെ ഡിജു- ജ്വാല ഗുട്ട സഖ്യത്തിന് പരാജയം. ലാന്റോവി-നത്സീര്‍ (ഇന്‍ഡോനേഷ്യ) സഖ്യത്തോടാണ് ഇരുവരും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടത്. സ്കോര്‍ 16-21, 12-21.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക