Image

തമിഴ്നാട്ടില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥി അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 28 July, 2012
തമിഴ്നാട്ടില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥി അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു
അങ്കമാലി: തമിഴ്നാട്ടില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥി അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാശിനാഥ് ആണ് മരിച്ചത്. സേലം എവിഎം കോളജ് വിദ്യാര്‍ഥിയാണ് കാശിനാഥ്. മിനിലോറിയിടിച്ചായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക